കായംകുളം സിപിഐഎമ്മിൽ അച്ചടക്ക നടപടി

Advertisement

കായംകുളം സിപിഐഎമ്മിൽ അച്ചടക്ക നടപടി. പുളിക്കണക്ക് ബ്രാഞ്ച് സെക്രട്ടറിയെയും അംഗത്തെയും പുറത്താക്കി. ഗ്രാമസഭ വിളിച്ചുകൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. എന്നാൽ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമാണെന്നാണ് ആരോപണം. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ഷാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Advertisement