ആലുവയിൽ ഫാഷൻ ഷോ നിർത്തി വയ്പ്പിച്ച് പോലീസ്

Advertisement

ആലുവ.ഫാഷൻ ഷോ നിർത്തി വയ്പ്പിച്ച് പോലീസ്. അനുമതി വാങ്ങാതെ നടത്താൻ തുടങ്ങിയ ഫാഷൻ ഷോ പോലീസ് എത്തി നിർത്തിവെപ്പിച്ചു. കുന്നത്തേരിയിലെ സ്വകാര്യ കൺവെൻഷൻ സെൻററിൽ ആണ് ഫാഷൻ ഷോ നടത്താൻ ഇരുന്നത്. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയ ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘാടകർക്ക് പോലീസ് നോട്ടീസ് നൽകി. 600 പേർ ഇരിക്കേണ്ട കൺവെൻഷൻ സെൻററിൽ 2500 അധികം ആളുകൾ എത്തിയിരുന്നു

Advertisement