NewsBreaking NewsKerala മണിയൻ പിള്ള രാജുവിനെതിരെ കേസ് എടുത്തു August 29, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി: മണിയൻ പിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസ് എടുത്തു. ചിത്രീകരണത്തിനിടെ പീഢീപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്സെടുത്തത്. കൊച്ചിയിൽ ഇതുവരെ വിവിധ സംഭവങ്ങളിലായി 5 കേസ്സുകൾ എടുത്തിട്ടുണ്ട്.