വൻമരം കടപുഴകി രണ്ട് വാഹനങ്ങൾ തകർന്നു രണ്ടുപേർക്ക് പരിക്ക്

Advertisement

തൃശ്ശൂര്‍. വൻമരം കടപുഴകി രണ്ട് വാഹനങ്ങൾ തകർന്നു രണ്ടുപേർക്ക് പരിക്ക്. വടക്കാഞ്ചേരി – കുന്നംകുളം റോഡിൽ പാഴിയോട്ട് മുറിയിൽ ശക്തമായ മഴയിലാണ് റോഡിലേക്ക് മരം വീണത്. പരിക്കേറ്റ വാഹന ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement