ട്രെയിനുകൾ റദ്ദാക്കി

Advertisement

തിരുവനന്തപുരം. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട കൊച്ചുവേളി – കോബ്രാ എക്സ്പ്രസ്, ബിലാസ്പൂർ എറണാകുളം എക്സ്പ്രസ് എന്നിവ റദ്ദാക്കി. നാലാം തീയതി പുറപ്പെടുന്ന എറണാകുളം ബിലാസ്പൂർ എക്സ്പ്രസും റദ്ദാക്കി

വിജയവാഡയിൽ കനത്ത മഴയെ തുടർന്നാണ് തീരുമാനം

Advertisement