മുറിവാലന്റെ ശരീരത്തിൽ 20 പെല്ലറ്റുകൾ

Advertisement

ഇടുക്കി. മുറിവാലന്റെ ശരീരത്തിൽ 20 പെല്ലറ്റുകൾ. ഇടുക്കി ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി.ആനയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെല്ലറ്റുകൾ കണ്ടെത്തിയത്.19 ചെറിയ പെല്ലറ്റും ഒരു വലിയ പെല്ലറ്റുമായിരുന്നു ആനയുടെ ശരീരത്തുണ്ടായിരുന്നത്.ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ ആന ഇന്നലെ പുലർച്ചെയാണ് ചരിഞ്ഞത്. ചക്കകൊമ്പനുമായിട്ടുള്ള ഏറ്റുമുട്ടലിൽ ശ്വാസകോശത്തിനേറ്റ ആഘാതമാണ് മരണകാരണം

Advertisement