പെരുമ്പാമ്പുകളെ പിടികൂടി

Advertisement

കോഴിക്കോട് മുക്കത്ത് പെരുമ്പാമ്പുകളെ പിടികൂടി.ഓടത്തെരുവ്, കറുത്തപറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്.ജനവാസ മേഖലയിൽ ഇറങ്ങിയ പാമ്പുകളെ സ്നേക്ക് റെസ്ക്യൂ ടീം എത്തിയാണ് പിടികൂടിയത്.പാമ്പുകളെ താമരശ്ശേരി ഫോറെസ്റ്റ് ഓഫീസിലേക്ക് മാറ്റി

Advertisement