കൊച്ചി. സുജിത്ത് ദാസിനെതിരായ കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ പത്മാവതി.കള്ളക്കടത്ത് സ്വർണ്ണം വിട്ടുകൊടുത്ത കേസുകളിൽ വീണ്ടും അന്വേഷണം നടത്തും. സുജിത്ത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിലെ കേസുകളിലും പരിശോധന
വിമാനത്താവള പരിസരങ്ങളിൽ പോലീസ് പിടിച്ച കേസുകളിൽ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തും
കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം അന്വേഷണം നടക്കുക.തീരുമാനം ഉണ്ടായത് കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ