നാലു ജില്ലകളിൽ കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ

Advertisement

ആലപ്പുഴ. നാലു ജില്ലകളിൽ കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം.ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം.ആലപ്പുഴ ജില്ലയിൽ പൂർണമായും

പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും.കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും.എറണാകുളത്തെ നാലു പഞ്ചായത്തുകളിലും ആണ് നിരോധനം. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ
മുട്ടകളുടെ വിതരണമോ പാടില്ല. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.വിജ്ഞാപനം ബാധിക്കുക നിരോധനമുള്ള പ്രദേശത്തെ ചെറുകിട കർഷകരെ

Advertisement