ദേശീയപാതയിൽ വാഹനങ്ങള്‍ കൂട്ടി ഇടിച്ച് തീ കത്തി

Advertisement

പാലക്കാട്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ലോറിക്ക് തീ പിടിച്ചു.കാർ തിരിക്കുന്നതിനിടെ ലോറിയിൽ ഇടിച്ച് ലോറിക്ക് തീപിടിക്കുകയായിരുന്നു.9.30ഓടെയായിരുന്നു സംഭവം

ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.വാഹനം ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ അത്യാഹിതം ഒഴിവായി

Advertisement