ജലവിതരണ പ്രതിസന്ധി വാട്ടർ അതോറിറ്റി ജീവനക്കാരുടെ പിഴവ്, തിരുവനന്തപുരം നഗരസഭ

Advertisement

തിരുവനന്തപുരം. നഗരസഭയിലെ ജലവിതരണ പ്രതിസന്ധി. വാട്ടർ അതോറിറ്റി ജീവനക്കാരുടെ പിഴവെന്ന് തിരുവനന്തപുരം നഗരസഭ. വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടേക്കും. ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഈ മാസം 11 ന് ചേരുന്ന നഗരസഭ കൗൺസിൽ വിഷയം ചർച്ച ചെയ്യും. അറ്റകുറ്റപ്പണി നടക്കുന്ന വിവരം നഗരസഭയെ കൃത്യമായി അറിയിച്ചിരുന്നില്ല. നാലു ദിവസം ജലവിതരണം തുടങ്ങിയത് നഗരസഭയെയും പഴി കേൾപ്പിച്ചിരുന്നു