പാർട്ടിക്ക് വേണ്ടി ഏറെ പ്രവർത്തിച്ചയാള്‍,ശശിയെ തല്ലു മ്പോഴും തലോടി പാർട്ടി

Advertisement

തിരുവനന്തപുരം. പികെ ശശിയെ തല്ലിയും തലോടിയും മേഖലാ റിപ്പോർട്ടിങ് യോഗത്തിൽ പാർട്ടി സെക്രട്ടറി. ജില്ലാ കമ്മറ്റി കൈക്കൊണ്ട നടപടികൾ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയാണ് ചെയ്തത്.

ശശി പാർട്ടിക്ക് വേണ്ടി ഏറെ പ്രവർത്തിച്ചയാളെന്നും എംവി ഗോവിന്ദൻ. തിരുത്താൻ വേണ്ടിയാണ് നടപടിയെടുത്തതെന്നും പാർട്ടി സെക്രട്ടറി. അൻവർ വിഷയവും യോഗത്തിൽ. എഡിജിപി,ആർഎസ്എസ് നേതാവിനെ കാണുന്നത് തടയാൻ പാർട്ടിക്കാവില്ല. മറ്റ് കാര്യങ്ങൾ അന്വേഷണത്തിലെന്നും എംവി ഗോവിന്ദൻ