യുവാവ് ഷോക്കേറ്റ് മരിച്ചു

Advertisement

കോഴിക്കോട്
നാദാപുരം കക്കം വെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.
പുളിക്കൂൽ സ്വദേശി ഇലക്ട്രീഷ്യൻ മരക്കാട്ടേരി വീട്ടിൽ
ജാഫർ (40) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം.
കക്കം വെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്. പരിക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Advertisement