അടൂരില്‍ വാഹനം കത്തിച്ച കേസിൽ സിപിഎം നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റിലായി

Advertisement

അടൂര്‍. വാഹനം കത്തിച്ച കേസിൽ സിപിഎം സിപിഎം നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റിലായി. ഏനാദിമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ശങ്കർ രാജ് മാരൂർ ആണ് അറസ്റ്റിലായത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കാറും മറ്റൊരാളുടെ ബൈക്കും കത്തിച്ച കേസിലാണ് അറസ്റ്റ്. കൂട്ടുപ്രതി ജിതിനും അറസ്റ്റിൽ ആയിട്ടുണ്ട്