പോലീസ് തലപ്പത്ത്‌ അഴിച്ചുപണി

Advertisement

തിരുവനന്തപുരം. മലപ്പുറം എസ്.പി എസ്.ശശിധരനെ മാറ്റി ഉത്തരവ്. ശശിധരനെ വിജിലൻസിലേക്ക് മാറ്റി
സി എച് നാഗരാജു ട്രാൻസ്‌പോർട്ട് കമ്മീഷണർ. എ അക്ബർ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥാനത്തേക്കില്ലെന്നു അറിയിച്ചിരുന്നു
എ അക്ബറിനു എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. എസ് ശ്യാം സുന്ദർ സൗത്ത് സോൺ ഐ.ജി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു ശ്യാം സുന്ദർ. പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

ഇദ്ദേഹം ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി ആയിരുന്നു.
തൃശൂർ റേഞ്ച് DIG തോംസൺ ജോസിന് എറണാകുളം റേഞ്ച് DIG യുടെ അധികചുമതല
ഹരിശങ്കർ പോലീസ് ആസ്ഥാനത്തെ AIG
ജെ ഹിമെന്ദ്രനാഥ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ആയി മാറ്റി നിയമിച്ചു