എഡിജിപി എംആർ അജിത്കുമാറിന്റെ കൂടിക്കാഴ്ച്ച വിവാദം, കൂടിക്കാഴ്ച്ച നിഷേധിച്ചു വ്യവസായിയും മുഖ്യമന്ത്രിയുടെ കുടുംബാംഗവും

Advertisement

. എഡിജിപി എംആർ അജിത്കുമാറിന്റെ കൂടിക്കാഴ്ച്ച വിവാദം.റാം മാധവുമായുള്ള കൂടിക്കാഴ്ച്ച നിഷേധിച്ചു
വ്യവസായിയും മുഖ്യമന്ത്രിയുടെ കുടുംബാംഗവും.റാം മാധവിനെ അറിയുക പോലുമില്ലെന്നു മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നരരായണൻ

അപകടത്തിൽ പരിക്കേറ്റു ചികിത്സയിലാണെന്നും വിവാദങ്ങൾക്ക്
താല്പര്യമില്ലെന്നും ജിഗീഷ്.മുഖ്യമന്ത്രിയുടെ സഹോദരന്റെ ചെറുമകനാണ് ജിഗീഷ് നാരായണൻ .അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ലെന്നു ചെന്നൈയിലെ മലയാള വ്യവസായി ആർ.പ്രേംകുമാർ. അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടവരുടെ പേര് കേട്ടാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെ ഇവരുടെ പേരുകൾ ചർച്ചയായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here