ഫോൺ ചോർത്തൽ വിവാദം :റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം

Advertisement

തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല ഫോണുകളും ചോർത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും റിപ്പോർട്ട് നൽകണം. ഇതിൻമേൽ എന്ത് നടപടിയെടുത്തുവെന്ന നടപടി റിപ്പോർട്ടും രാജ്ഭവൻ തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിന് മറുപടി നൽകണമെന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement