കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് വൻ വിജയം

Advertisement

തിരുവനന്തപുരം. കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് വൻ വിജയം. കേരള യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐക്ക്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാർഥി സുമി എസ് 116 വോട്ടുകളോടെ വിജയിച്ചു.ജനറൽ സെക്രട്ടറി ജോയിന്റ് സെക്രട്ടറി അക്കൗണ്ട്സ് സ്ഥാനങ്ങളിലും എസ്എഫ്ഐ ക്ക് ജയം. സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു..