53 കിലോ കഞ്ചാവുമായി പിടിയില്‍

Advertisement

കോഴിക്കോട്. കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട.53 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പോലീസിന്റെ പിടിയിൽ.

കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് ആണ് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്കോഡിന്റെ പിടിയിലായത്.ജീപ്പിൽ പ്രത്യേക അറകൾ തയ്യാറാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്.ഇന്ന് പുലർച്ചയോടെ കഞ്ചാവ് പിടികൂടിയത്.

പ്രതിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു.സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here