പി വി അൻവറിന് പിന്നിൽ മാഫിയ

Advertisement

തിരുവനന്തപുരം.അൻവറിന് പിന്നിൽ വൻ സംഘ മുണ്ട്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പി.വി അൻവറിന് പിന്നിൽ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന് അജിത് കുമാറിന്റെ മൊഴി. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ളവരും ആണ് പിന്നിൽ. മലപ്പുറം ജില്ലയിൽ നടന്ന സ്വർണ്ണ വേട്ടയും പ്രതികാരത്തിന് കാരണമായി

തന്റെ സ്വത്തുകൾ സംബന്ധിച്ച് എല്ലാ രേഖകളും നൽകാമെന്നും എം ആർ അജിത് കുമാർ. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാൻ അവസരം നൽകണം. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് എഡിജിപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീണ്ടും എം.ആർ അജിത്കുമാറിന്റെ മൊഴിയെടുക്കുമെന്നും സൂചന

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here