ഓയൂരിലെ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് :രണ്ടാംപ്രതി അനിതകുമാരിക്ക് ജാമ്യം

Advertisement

കൊല്ലം. ഓയൂരിലെ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് :രണ്ടാംപ്രതി അനിതകുമാരിക്ക് ജാമ്യം.കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. അന്വേഷണം തൃപ്തികരമല്ലെന്ന രീതിയിൽ കുട്ടിയുടെ പിതാവ് നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് മൈക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസ് അനുമതി തേടിയത്. മൂന്നാം പ്രതിയും അനിതയുടെ മകളുമായ അനുപമയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അനിതയുടെ ഭര്‍ത്താവ് പത്മകുമാറാണ് ഒന്നാം പ്രതി