കാർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Advertisement

പാലക്കാട്. മണ്ണാർക്കാട് – കോങ്ങാട് റൂട്ടിൽ കൊളപ്പാക്കം പാലത്തിന് സമീപമാണ് കാർ മറിഞ്ഞത്. ഇന്ന് പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ കാരാകുറിശ്ശി സ്വദേശികളായ ബാബു , കൃഷ്ണൻ കുട്ടി , അഖിൽ കൃഷ്ണ , അഭിഞ്ചന എന്നിവർക്ക് പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്