കോഴിക്കോട്. ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ യുവാവിന്
എട്ടര ലക്ഷം രൂപ നഷ്ടപരിഹാരം. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് ആണ് പറമ്പില്‍ ബസാര്‍ സ്വദേശി റാഹിദ് മൊയ്തീന്‍ അലിക്ക് പരിക്കേറ്റത്. പണം ബസ് ഡ്രൈവറും, കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണം
Home News Breaking News ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ യുവാവിന്എട്ടര ലക്ഷം രൂപ നഷ്ടപരിഹാരം