ഒന്‍പതു കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

Advertisement

തൃശ്ശൂർ. പോർക്കുളത്ത് 9 കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. പോർക്കുളം സ്വദേശി പ്രിൻസ്, ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത്ത്, പാലക്കാട് സ്വദേശി ആഷിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഓണവിപണി ലക്ഷ്യമിട്ട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ