പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി,60ലധികം യാത്രക്കാര്‍ പെരുവഴിയില്‍

Advertisement

കൃഷ്ണഗിരി. മലയാളി യാത്രക്കാർ പെരുവഴിയിലാക്കി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി. രണ്ട് ബസിലെ 60ലധികം യാത്രക്കാരെ തമിഴ്നാട് കൃഷ്ണഗിരിയിൽ ഇറക്കിവിട്ടു. പകരം സംവിധാനം ഒരുക്കിയില്ലെന്ന് യാത്രക്കാർ. വിനായക ട്രാവൽസിന്റെ ബസുകളാണ് പിടികൂടിയത്. യാത്രക്കാരെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കൊയമ്പത്തൂർ വരെ എത്തിച്ചു. ഇന്നലെ രാത്രിയാണ് ബസുകൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്

Advertisement