2024 സെപ്തംബർ 16 താങ്കൾ ,1.30 PM
👉മലപ്പുറം മമ്പാട് കാരച്ചാലിൽ സ്ക്കൂട്ടർ മറിഞ്ഞ് അമ്മയും മകനും മരിച്ചു. ധ്യാൻ ദേവ്( 3) ശ്രീലക്ഷമി( 36 ) എന്നിവരാണ് മരിച്ചത്. സ്ക്കൂട്ടറിൽ ഉണ്ടായിരുന്നത് 5 പേർ.
👉ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നാളെ രാജിവെച്ചേക്കും.
👉മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊന്ന കേസ്സിൽ പിടിയിലായ അജ്മൽ 8 കേസുകളിൽ പ്രതി

👉നടിയെ ആക്രമിച്ച കേസ് പൾസർ സുനിയുടെ ജാമ്യം റദ്ദാക്കരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
👉നിപരോഗ ലക്ഷണമുള്ള 10പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
👉സാമ്പിൾ പരിശോധന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ

👉നിപ:മലപ്പുറം ജില്ലയിൽ തിരുമാലി, മമ്പാട് പഞ്ചായത്ത്കളിലെ 5 വാർഡുകളിൽ സർവ്വേ പൂർത്തിയാക്കും.
👉 ബംഗ്ലൂരുവിൽ നിന്ന് എത്തിയ ശേഷം പോയ സ്ഥലങ്ങളിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പരിശോധന
👉മലയാള സിനിമയിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ് അസ്സോസിയേഷൻ എന്ന പുതിയ സംഘടന

👉ആഷിഖ് അബു, അജ്ഞലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കൽ, രാജീവ് രവി എന്നിവർ നേതൃനിരയിൽ
👉പുതിയ സിനിമാസംഘടന സംബന്ധിച്ച് സിനിമാപ്രവർത്തകർക്ക് കത്ത് നൽകി.
👉രഞ്ജിത്തിനെതിരായ കേസ്; ബംഗാളി നടിയുടെ മൊഴി ഈ ആഴ്ച എടുക്കും
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ
ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി.

👉മലപ്പുറം പൈങ്കണ്ണൂരിൽ നിന്ന് കാണാതായ യുവതിയേയും രണ്ട് മക്കളേയും കൊല്ലത്ത് നിന്ന് കണ്ടെത്തി.
👉കൽക്കത്തയിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ഇന്ന് ചർച്ച നടത്താൻ മുഖ്യമന്ത്രി മമത ബാനർജി.