ന്യൂസ് അറ്റ് നെറ്റ്;BREAKING NEWS

Advertisement

2024 സെപ്തംബർ 19 വ്യാഴം 10:40 am

👉മുൻ എസ് പി സുജിത്ത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

👉എഡിജിപി എം ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു

👉പ്രകാശ് ബാബുവിൻ്റെ ആവശ്യം വ്യക്തിപരമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

👉ചെന്നൈയിൽ യുവതിയുടെ ശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കെയ്സിലാക്കി റോഡരികിൽ തളളിയ നിലയിൽ കണ്ടെത്തി.

👉മലപ്പുറത്ത്
എം പോക്സ് സ്ഥിരികരിച്ച38 കാരനുമായി സമ്പർക്കത്തിലായ 30 ഓളം പേരെ തിരിച്ചറിഞ്ഞു.

👉മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും രാസ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

👉കൊച്ചി സ്വദേശി അന്ന സെബാസ്റ്യൻ മുംബെയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത് അമിത തൊഴിൽ ഭാരം കാരണമെന്ന് കുടുംബം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here