ന്യൂസ് അറ്റ് നെറ്റ്, BREAKING NEWS

Advertisement

2024 സെപ്തംബർ 19 വ്യാഴം
12.30 pm

👉കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യ സരസ്വതിയമ്മ(50)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസിൽ കീഴടങ്ങി.

👉 അരിയിൽ ഷുക്കൂർ വധകേസിൽ പി.ജയരാജൻ്റേയും, ടി വി രാജേഷിൻ്റെയും വിടുതൽ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി

👉ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.ഇരുവരും വിചാരണ നേരിടണം

👉സിപിഎം പ്രാദേശിക നേതാക്കളായ നാല് പേർ ഉൾപ്പെട്ട കേസിൽ ഇരുവരുടേയും പങ്ക് തെളിയിക്കുന്നതിനുള്ള ഫോൺ രേഖ വാദിഭാഗം ഹാജരാക്കി.

👉 ഇടുക്കിയിൽ കനാലിൽ വീണ് 13 കാരന് ദാരുണാന്ത്യം

👉എഡിജിപി കൂടികാഴ്ച എൽഡിഎഫ് നയത്തിനെതിരാണെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു, അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാതെ ചുമതലയിൽ നിന്ന് മാറ്റണം.

👉 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം, നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.

👉കേരള കോൺഗ്രസ് എം) വനിതാ വിഭാഗം മുൻ അധ്യക്ഷയും മുൻ എം എൽ എ ശോഭനാ ജോർജിൻ്റെ മാതാവുമായ തങ്കമ്മ ജോർജ് 98)അന്തരിച്ചു.

👉 നടിക്ക് സെക്സ് മാഫിയയുമായി ബന്ധമെന്നും, തന്നെ ചെന്നൈയിൽ എത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ചവെന്നും അടുത്ത ബന്ധുവായ യുവതി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here