👉വ്യാജവാർത്ത പ്രചരണങ്ങൾക്കെതിരെ നിയമ നടപടി ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
👉കേരളത്തെ തകർക്കുന്നതിന്ന് ചില മാധ്യമങ്ങൾ സ്വയം ആയുധമാകുകയാണെന്ന് മുഖ്യമന്ത്രി
👉മാധ്യമപ്രവർത്തന
ത്തിന് പുതിയ മാനം കൈ വന്നിരിക്കുന്നു. കള്ള വാർത്തകൾ കെവിൻ കേസിലും മാവേലിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ് വാർത്തയിലും, ഏ കെ ജി സെൻറർ ആക്രമണ കേസ്സിലും, വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീ ആക്രമണ കേസിലും വ്യാജ വാർത്ത പരത്തി.
👉വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നിൽ സഹായം കിട്ടരുതെന്ന ദുഷ്ടലാക്ക്
👉ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2135.25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകി
👉 685.62 ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായമായി നൽകി
👉പ്രളയത്തിൽ 856.95 ലക്ഷം രൂപാ ധനസഹായമായി നൽകിയെന്നും മുഖ്യമന്ത്രി.