BREAKING NEWSഎഡിജിപിയെ മാറ്റില്ല; മുൻ എൽഡിഎഫ് കൺവീനർ എം എം ലോറൻസ് അന്തരിച്ചു

Advertisement

പി ശശിയെ മാറ്റില്ല.പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

👉എഡിജിപിയെ തല്ക്കാലം മാറ്റില്ല. അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

👉അജിത് കുമാറിന് എതിരായുള്ള ആരോപണം അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി

👉പോലീസിന് തെറ്റ് സംഭവിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

👉സിപി ഐ നിലപാട് തള്ളി മുഖ്യമന്ത്രി

👉മൂന്ന് വർഷത്തിൽ 147 കിലോ സ്വർണ്ണം പിടികൂടി.

👉എഡിജിപി അജിത് കുമാർ:അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി.

👉സർക്കാരിന് മുൻവിധികളില്ല.

👉 മുൻ ഇടത് മുന്നണി കൺവീനർ സി പി എം നേതാവ് എം എം ലോറൻസ് അന്തരിച്ചു.95 വയസായിരുന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.