BREAKING NEWS അൻവറിനെ തള്ളി മുഖ്യമന്ത്രി

Advertisement

👉അൻവറിനെ തള്ളി മുഖ്യമന്ത്രി, 5 മിനിട്ട് മാത്രമാണ് താനുമായി സംസാരിച്ചത്

👉അൻവറിന് ഇടത് പക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്ന് വന്നയാളാണ് അൻവർ എന്നും അതുകൊണ്ടാണ് നിരന്തരം മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരുന്നത് .

👉ആരോപണം വന്നു എന്ന് കരുതി ഉത്തരരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരേയും മാറ്റില്ല. അന്വേഷണം നടത്തി കുറ്റക്കാരെന്ന് തെളിഞ്ഞാൽ മാത്രം നടപടി.

👉അൻവർ ആദ്യം പരാതി പറയേണ്ടത് പാർട്ടിയോട് എന്നും മുഖ്യമന്ത്രി

👉 പി ശശി തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല.