BREAKING NEWS    ഷിരൂരിൽ ലോറി കണ്ടെത്തി

Advertisement

2024 സെപ്തംബർ 21 ശനി 3.00 pm

കടയിൽ കയറി കുട്ടിയേയും സ്ത്രീയേയും മർദ്ദിച്ച കേസിൽ സിപിഎം അംഗമായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ.

👉ഷിരൂരിൽ നിർണ്ണായ തിരച്ചിൽ ട്രക്കിൻ്റെ സാന്നിധ്യം കണ്ടെത്തി.

👉ലോറി ഉടൻ പുറത്തെടുക്കുമെന്ന് സൂചന

👉ഷിരൂരിൽ ലോറിയുടെ ടയർ കണ്ടെത്തിയതായി ഈശ്വർ മാൽപേ

👉ഗംഗാവലി പുഴയിൽ കണ്ടെത്തിയ തടികൾ തൻ്റെ ലോറിയിലേതെന്ന് ഉടമ മനാഫ്

👉മുഖമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉എഡിജിപി യോട് വിശദീകരണം തേടാത്തതെന്തന്ന് വി ഡി സതീശൻ

👉പി വി അൻവറിനെ മുഖ്യമന്ത്രി ഉപയോഗിച്ചല്ലേ പ്രതിപക്ഷ നേതാവിനെ തിരെ അഴിമതി ആരോപണം ഉന്നയിപ്പിച്ച തെന്നും സതീശൻ

👉പി വി അൻവറിൻ്റെ മൊഴി ഇന്നും പാലക്കാട്ട് രേഖപ്പെടുത്തി.
പി വി അൻവർ വൈകിട്ട് 5ന് മാധ്യമങ്ങളെ കാണും.