ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

Advertisement

2024 സെപ്തംബർ 25 ബുധൻ 9.00 am

👉ലെബനനിൽ ഇസ്രായേൽ ആക്രമണം, ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ മരണം 569 ആയി.

👉തൃശൂർ പൂരം കലക്കൽ: പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സർക്കാർ നിയമോപദേശ തേടും.

👉 ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലമാക്കി എസ് ഐ റ്റി.

👉സിദ്ധിഖ് സുപ്രീം കോടതിയിലേക്ക്; ഇന്നോ നാളെയോ ഹർജി നൽകും.

👉 ഇറിഡിയം തട്ടിപ്പ്: കയ്പമംഗലത്തെ യുവാവിൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതിയടക്കം 5 പേർ അറസ്റ്റിൽ.

👉ഇറിഡിയം തട്ടിപ്പ്: കൊലക്കേസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും.

👉സിദ്ധിഖിനെതിരെ അതിജീവിത തടസ ഹർജിയുമായി സുപ്രീം കോടതിയിലേക്ക്.

👉തമിഴ്നാട് കള്ളികുറിച്ചിൽ ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 തീർത്ഥാടകർ മരിച്ചു.14 പേർ മരിച്ചു.

👉 അർജുന് വേണ്ടി ഷിരൂരിൽ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങി.

👉സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം

👉മന്ത്രിസ്ഥാനം: എൻസിപി നേതാക്കളായ പി സി ചാക്കോയും തോമസ് കെ.തോമസും ഇന്ന് മുഖ്യമന്ത്രിയെ കാണും.

👉അഹമ്മദാബാദിൽ കാറപകടത്തിൽ ഏഴ് പേർ മരിച്ചു

👉 ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ഹരിണി അമര സൂര്യ ചുമതലയേറ്റു.