ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

Advertisement

  

2024 സെപ്തംബർ 26, 10.45 am

👉 പി വി അൻവർ എം എൽ എ വൈകിട്ട് 5ന് മാധ്യമങ്ങളെ കാണും

👉 ‘നീതി’യില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ എന്ന് അൻവറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

👉 അർജുൻ്റെ ലോറി പൂർണ്ണമായും കരയിലേക്ക്കയറ്റി. ക്യാബിനുളളിൽ അസ്ഥികൾ കണ്ടെത്തി

👉 ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങളും കണ്ടെത്തി.

👉അർജുൻ്റെ വസ്ത്രങ്ങൾ സഹോദരൻ തിരിച്ചറിഞ്ഞു.

👉ബലാത്സംഗ കേസിൽ പ്രതിയാക്കിയത് ശരിയായ അന്വേഷണം കൂടാതെയെന്ന് നടൻ സിദ്ധിഖ്

👉തൃശൂർ പെരുമ്പിലാവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 15 കാരൻ മരിച്ചു

👉കേസ്സിൽ പ്രതി ചേർക്കപ്പെട്ടതുകൊണ്ട് മാത്രം എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here