ന്യൂസ് അറ്റ് നെറ്റ്,                 BIG BREAKING

Advertisement

2024 സെപ്തംബർ 26 വ്യാഴം 11 .10 am

👉എഡിജിപിക്കെതിരെ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി

👉തൃശൂർ പൂരം കലക്കൽ എ ഡി ജി പി യുടെ റിപ്പോർട്ട് സർക്കാർ തള്ളി

👉തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം നടത്തും.

👉കേസ് ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. ഫയലിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ.