ന്യൂസ് അറ്റ് നെറ്റ്BREAKING NEWS

Advertisement

2024 സെപ്തംബർ 26 വ്യാഴം, 11.45 am

👉തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

👉 നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

👉അന്വേഷണം പ്രഹസനമെന്ന് പി.വി അൻവർ, ആളെ പറ്റിക്കാനുള്ള ഏർപ്പാടെന്നും അൻവർ

👉പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

👉 സത്യം പുറത്ത് വരണം,പൂരം തകർക്കാൻ ശ്രമിച്ചവരെ പുറത്ത് കൊണ്ട് വരണമെന്നും വിഎസ് സുനിൽകുമാർ

👉ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

👉മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും മുരളീധരൻ

👉 അർജുൻ്റെ മൃതദേഹം നാളെ സ്വദേശത്ത് എത്തിച്ചേക്കും. ഡിഎൻഎ പരിശോധന ഫലങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം