ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

   

2024 സെപ്തംബർ 26 വ്യാഴം 12.10PM

👉അർജുൻ്റെ 2 മൊബൈൽ ഫോണുകൾ, ചെരിപ്പ്, മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടം എന്നിവ ക്യാമ്പി നിൽ നിന്ന് കണ്ടെത്തി.

👉 അർജുൻ മകന് വേണ്ടി വാങ്ങിയ വെളുത്ത നിറമുള്ള ട്രക്ക് (കളിപ്പാട്ടം) ഉടയാത്ത നിലയിൽ

👉 പി വി അൻവറിൻ്റെ വാർത്താ സമ്മേളനം വൈകിട്ട് 4.30ന്

👉പിവി അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കുമെന്നും, ഇല്ലെന്നും വാർത്തകൾ

👉 പാർട്ടി നൽകിയ വിലക്കുകൾ മുഖവിലയ്ക്കെടുക്കാതെഅൻവർ മുന്നോട്ട്