ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

Advertisement

2024 സെപ്തംബർ 27 വെള്ളി 10.45 AM

👉ഇപ്പോഴും എൽ ഡി എഫിൽ തന്നെയെന്നും കൺവീനർ പറഞ്ഞാൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്നും പി വി.അൻവർ

👉തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ലന്നും സി പി എമ്മിൽ പിണറായിസമാണെന്നും അൻവർ

👉ആരോപണങ്ങൾ തുടർന്ന് പി വി അൻവർ, മുഖ്യമന്ത്രിക്ക് കാര്യങ്ങൾ പഠിക്കേണ്ടി വരും’

👉മുഖ്യമന്ത്രിക്ക് എതിരായ വിമർശനങ്ങൾക്ക് പിന്നാലെ യോഗം വിളിച്ച് ബി ജെ പി, മുൻ സംസ്ഥാന നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും.

👉തൃശൂർപൂരം കലക്കൽ ഉൾപ്പെടെ ബി ജെ പി യോഗത്തിൽ ചർച്ചയാകും.

👉 പി വി അൻവർ പറഞ്ഞ കാര്യങ്ങൾ പ്രസക്തമെന്നും എല്ലാറ്റിൻ്റേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും രമേശ് ചെന്നിത്തല

Advertisement