ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS 2024

Advertisement

സെപ്തംബർ 27 വെള്ളി 11.45 am

👉അൻവർ രാഷ്ട്രീയ കോമാളിയാണെന്നും പ്രസ്ഥാനത്തെ വെല്ലുവിളിച്ചാൽ നേരിടുമെന്നും സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി

👉അൻവറിൻ്റെ യോഗത്തിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാമെന്നും അൻവറിൻ്റെ ഗ്രാഫ് പൂജ്യത്തിലേക്ക് പോയതായും ജില്ലാ സെക്രട്ടറി.

👉അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും കെ.റ്റി.ജലീൽ

👉471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്

👉നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട വിചാരണ നടപടികൾ ഇന്നും തുടങ്ങി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here