2024 സെപ്തംബർ 27 വെളളി 12.00 PM
👉കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.
👉ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
👉അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
👉താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ
👉തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച; 60 ലക്ഷത്തിലേറെ രൂപ നഷ്ടമായി
👉അൻവറിന്റെ ആരോപണങ്ങൾ: എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും, നടപടിയും പ്രഖ്യാപിക്കും
👉അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ റിയാസ്; ടൂറിസം ദിനാശംസകളെന്നും മന്ത്രി
👉അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി
👉സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന്