തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു. പ്ലസ് ടു വിദ്യാർത്ഥി മെഡി. കോളെജ് ആശുപത്രിയിൽ ചികിത്സയിൽ. ഉത്രാടദിനം കുളത്തിൽ കുളിച്ചു; പിന്നാലെയാണ് രോഗലക്ഷണങ്ങളുണ്ടായത്. കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ.
Home News Breaking News തലസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം, നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു