ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

   

2024 സെപ്തംബർ 28 ശനി 2.40 pm

👉തോമസ് കെ.തോമസ് മന്ത്രിയാകും. ഏ കെ ശശീ നൊപ്പം ഒക്ടോബർ 3ന് മുഖ്യമന്ത്രിയെ കാണും.

👉ശശീന്ദ്രൻ മന്ത്രി സ്ഥാനമൊഴിയാൻ ശരദ് പവാർ നിർദ്ദേശിച്ചതായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ

👉 ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം: ഫൈനൽ മത്സരങ്ങൾ വൈകിട്ട് 5 ഓടെ

ചുണ്ടൻ വള്ളങ്ങളുടെ 5 ഹീറ്റ്സിലായി 19 ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും.

👉ബെയ്റൂട്ടിലെ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.
വാർത്ത നിഷേധിച്ച് ഹിസ്ബുള്ള.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here