ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

2024 സെപ്തംബർ 29 ഞായർ 5.35 PM

👉കൂത്തുപറമ്പ് സമര നായകൻ പുഷ്പന് അത്യാജ്ഞലി അർപ്പിക്കാൻ കണ്ണൂർ ചൊക്ലിയിൽ ആയിരങ്ങൾ

👉കോഴിക്കോട് കുറ്റ്യാടി പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു.പാറക്കടവ് സ്വദേശികളായ
റിസ്വാൻ (14) സിനാൻ (13 ) എന്നിവരാണ് മരിച്ചത്.

👉9 ജില്ലകളിൽ യെല്ലോ അല്ട്ട്, അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

👉ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും

👉സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് പോലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയന്ന് നടൻ സിദ്ധിഖിൻ്റെ മകൻ ഷഹിൻ

👉അനധികൃതമായി കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കാണാനില്ലെന്ന് കാട്ടി കുടുംബം കൊച്ചി ഡി സി പി ക്ക് പരാതി നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here