2024 സെപ്തംബർ 29 ഞായർ 6.50PM
നിലമ്പൂർ ചന്തക്കുന്നിൽ പി വി അൻവർ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി
യോഗവേദിയിലേക്ക് പ്രകടനമായി അൻവർ എത്തി, വേദിക്ക് സമീപം സ്ക്രീനുകൾ സ്ഥാപിച്ചു.
യോഗത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം ചന്തക്കുന്നിൽ, കർശന സുരക്ഷയൊരുക്കി പോലീസ്
പി വി.അൻവർ ആഞ്ഞടിക്കുമോ? ഉറ്റ് നോക്കി രാഷ്ട്രീയ കേരളം