ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

2024 സെപ്തംബർ 29 ഞായർ 8.30 PM

👉ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് പി വി അൻവർ

👉ഒരു മാസം മുഴുവൻ കേരളത്തിൽ എല്ലായിടത്തും പോയി പറയും

👉ജനങ്ങളുടെ നികുതി പണം കൊണ്ട് ശബളം വാങ്ങുന്ന ഉദ്യോഗസ്ഥർ പൊതുപ്രവർത്തകരെ വെല്ലുവിളിക്കുന്നു.

👉പിണറായി സർക്കാരിൻ്റെ ജനങ്ങൾക്കുള്ള സംഭാവന
അപമാനം സഹിച്ച് പൊതുപ്രവർത്തനം നടത്തേണ്ട സ്ഥിതി

👉ആരും ആരുടെയും അടിമകളാകരുത്.

👉പണം കൊടുക്കാതെ കേരളത്തിൽ സർക്കാരാപ്പീസുകളിൽ ഒന്നും നടക്കാത്ത സ്ഥിതി

പോലീസിന് ശബളം
👉മുഖ്യമന്ത്രിയെ കണ്ടത് 37 മിനിട്ടെന്ന് പി വി അൻവർ

👉താൻ അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതാണ് കുഴപ്പങ്ങൾക്ക് കാരണം.

👉താൻ പുറത്ത് വിട്ട വീഡിയോയിൽ എന്തു കൊണ്ട് പോലീസ് അന്വേഷഷണം നടത്തുന്നില്ല

👉 മണിക്കുറുകൾക്കു
ള്ളിൽ എഡിജിപിയെ മാറ്റാനുള്ള തെളിവ് താൻ കൊടുത്ത പരാതിയിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുത്തില്ലന്നും അൻവർ

👉 വേണ്ടാത്ത പല പണിയും എഡിജിപിയെ വെച്ച് ഇവർ ചെയ്തിട്ടുണ്ട്.

👉താൻ പുറത്ത് വിട്ട രണ്ട് കേസിലും അന്വേഷണമില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here