ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

2024 സെപ്തംബർ 29 ഞായർ 9.00 PM

👉കരുത്ത് കാട്ടി അൻവർ,ആയിരങ്ങളെ അണിനിരത്തി രാഷ്ട്രീയ വിശദീകരണ യോഗം

👉ഞാനായിട്ട് പുതിയ പാർട്ടി ഉണ്ടാക്കില്ല. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായി മാറിയാൽ അതിൻ്റെ പിറകിൽ ഞാനുണ്ടാകുമെന്ന് അൻവർ.

👉2026 ലെ തിരഞ്ഞെടുപ്പിൽ സംഘപരിവാർ 20-25 സീറ്റുകൾ പിടിക്കും.
2031-ൽ അവർ കേരള ഭരണം പിടിക്കുമെന്നും അൻവർ

👉ഇനി ജനങ്ങൾ തീരുമാനിക്കണം. കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പി വി അൻവർ

👉കാല് വെട്ടിയാൽ വീൽ ചെയറിൽ ഉരുണ്ട് വരും. വെടിവെച്ച് കൊല്ലേണ്ടി വരുമെന്ന് അൻവർ

👉 സുജിത്ത് ദാസിൻ്റെ പേര് പറയുമ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ വായിൽ നിന്ന് തേനൊലിക്കുമെന്ന് അൻവർ.

👉 സംസ്ഥാനത്ത് പോലീസ് അപ്രമാദിത്വം,

👉മനുഷ്യനെ മനുഷ്യനായി കാണണം, ഇവിടെ മതത്തിൻ്റെ പേരിൽ എതിരാക്കാൻ ശ്രമിക്കുന്നു.

👉 അങ്കിൾ, അങ്കിൾ ബന്ധം പൊളിക്കുമെന്നും അൻവർ.

👉സർക്കാരിൻ്റെ പ്രതിഛായ തകർത്തത് പി.ശശി, എ ഡി ജി പി യെ മാറ്റാത്തതെന്താണന്ന് അൻവർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here