ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

Advertisement

2024 സെപ്തംബർ 29 ഞായർ 9.30 pm

👉സി പിമ്മിനെയും പോലീസിനെയും മുഖ്യമന്ത്രിയേയും പൊളിച്ചടുക്കി നിലമ്പൂരിലെ യോഗത്തിൽ പി വി അൻവർ

👉20 21 ലെ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിലമ്പൂരിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് പി വി.അൻവർ

👉നേതാക്കളാരും വരാതെ തോല്പിക്കാൻ ശ്രമിച്ചവർ ഇവിടെയുണ്ടെന്ന് അൻവർ

👉മാനം മര്യദയ്ക്ക് ആഫ്രിക്കയിൽ തൊഴിലാളികളോടൊപ്പം 50 ഡിഗ്രി ചൂടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയതെല്ലാം കള്ളക്കേസുകൾക്കായി ചെലവിട്ടു.

👉ശബരിമല നിലപാട് തെറ്റായിരുന്നു’. തിരുത്താൻ അന്നേ ആവശ്യപ്പെട്ടതായും അൻവർ