2024 സെപ്തംബർ 30 തിങ്കൾ 9.40 am
അൻവർ തീകൊള്ളികൊണ്ട് തലചൊറിയുന്നതായി ഏ കെ ബാലൻ,
അൻവർ മതത്തെ ദുരുപയോഗം ചെയ്യുന്നതായും, ആരോപണങ്ങൾ അന്വേഷിക്കുന്നതായും ഏ കെ ബാലൻ
സി പി എം അണികൾ ഭദ്രമാണന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കനത്ത മഴയ്ക്ക് സാധ്യത
എസ് എ റ്റി ആശുപത്രിയിൽ ഇലക്ട്രിസ്റ്റി ബന്ധം പൂർണ്ണ തോതിൽ പുന:സ്ഥാപിച്ച് വൈദ്യുതി വകുപ്പ്, ജനറേറ്ററിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട്.
എഡിജിപി ആർ എസ് എസ് കൂടി കാഴ്ച 5 മിനിട്ട് മാത്രമെന്ന് മൊഴിയുടെ വിവരങ്ങൾ പുറത്ത്
സിദ്ധിഖിനെതിരായ കേസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൻ്റെ വാദം കേൾക്കാൻ മകൻ ഇന്ന് സുപ്രീം കോടതിയിൽ നേരിട്ടെത്തും.
സിദ്ധിഖിൻ്റെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിശദാംശങ്ങൾ അടങ്ങുന്ന തെളിവുകൾ അന്വേഷണ സംഘം അഭിഭാഷക ഐശ്വര ഭാട്ടിക്ക് കൈമാറി.
മണിപ്പൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയ കുക്കിവിഭാഗം തടവിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
പി വി അൻവറിൻ്റെ കക്കാടംപൊയിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും