ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS – 2

Advertisement

2024 സെപ്തംബർ 30 തിങ്കൾ, 10.20 am

👉ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പൊൻകുന്നത്ത് ,മേക്കപ്പ് മാൻ പീഢിപ്പിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു.

👉 സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യം സുപ്രിം കോടതി തള്ളിയാലുടൻ അറസ്റ്റിന് ഒരുങ്ങി പോലീസ്

👉 മാമി കേസിൽ കൂടുതൽ കാര്യങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്ന് പി വി അൻവർ,

👉പൊതുയോഗം ജനം വിലയിരുത്തട്ടെയെന്നും 25 പഞ്ചായത്തുകൾ ഇടത് മുന്നണിക്ക് നഷ്ടമാകുമെന്നും അൻവർ

👉മുഖ്യമന്ത്രിയെ മത ന്യൂനപക്ഷങ്ങൾക്കെതിരാക്കാൻ ശ്രമമെന്ന് ഏ കെ.ബാലൻ

👉ഇടുക്കി ചൊക്രമുടി കൈയ്യേറ്റം റവന്യുമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ്

👉പ്രതിപക്ഷ നേതാവ് ഇന്ന് ചൊക്ര മുടിയിലെ കയ്യേറ്റഭൂമി സന്ദർശിക്കും.

👉അമിത ജോലിഭാരത്തെ തുടർന്ന് എന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാഭ്യാസ വകുപ്പ്
സീനിയർ സൂപ്രണ്ട് മരിച്ചത് പോലീസ് അന്വഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here