2024 സെപ്തംബർ 30 തിങ്കൾ, 10:38 am
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി.
3 പെൺ കുരങ്ങുകളാണ് ചാടിപ്പോയത്.
മൃഗശാലാ അധികൃതർ അന്വേഷണം തുടങ്ങി
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് ഇന്ന് നിർണ്ണായകം, സുപ്രിം കോടതി ഹർജി തള്ളിയാൽ അറസ്റ്റ് ഉറപ്പ്